
ചക്രവാളങ്ങളിലെവിടെയോ നിലാവിന്റെ തേങ്ങാക്കൊത്ത്..
റമദാന്‍ വിടര്ന്നതിന്റെ ആനന്ദം.
ഒപ്പം തെളിനിലാവിന്റെ പരിമളവും..
ജീവിതം ഒരു പ്രയാണമാണ്.
ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള പ്രയാണം.
ഈ യാത്രയ്ക്കിടയില്‍ നാം ഏറെ ക്ഷീണിച്ചിരിക്കുന്നു; അല്ലേ?
നീണ്ട ജീവിതസഞ്ചാരത്തിനിടയില്‍ നമ്മുടെ മനസ്സും ജീവിതവും
പലതു കൊണ്ടും അസ്വസ്ഥമാകുന്നു.
തിന്മയുടെ പൊടിപടലങ്ങള്‍ തട്ടി നമ്മള്‍
ഏറെ മലിനമാക്കപ്പെട്ടിരിക്കുന്നു.
തിന്മകളെയും മാലിന്യങ്ങളേയും...