ഇന്ത്യയും
ഓസ്ട്രേലിയയും തമ്മില്‍ കളിക്കുകയാണ്. സച്ചിനോടൊപ്പം ഓപ്പണിംഗ് ഇറക്കിയത് ഒരു സര്‍ദാര്‍ജിയെയാണ്.
ലോകോത്തര ഫാസ്റ്റ് ബൌളിംഗ് പടയെപ്പറ്റി സര്‍ദാര്‍ജിക്ക് കേട്ടറിവ് മാത്രമേയുള്ളൂ.
ഷോണ്‍ ടൈറ്റ് ആണ് ബൌളര്‍. ടൈറ്റ് ആദ്യ ബൌള്‍ എറിഞ്ഞു. പക്ഷേ, ആക്ഷന്‍
മാത്രമേ സര്‍ദാര്‍ജി കണ്ടുള്ളൂ. ബോള്‍ ഏതു വഴി പോയെന്നു ഒരു പിടിയും കിട്ടിയില്ല.
വെടിയുണ്ട കണക്കെ പാഞ്ഞു പോയ രണ്ടാമത്തെ ബോളും സര്‍ദാര്‍ജി കണ്ടില്ല. മൂന്നാമത്തെ
ബോള്‍ എറിഞ്ഞപ്പോഴും സര്‍ദാര്‍ജി അന്തംവിട്ടു നിന്നതേയുള്ളൂ.
ലാസ്റ്റ്
ബോള്‍: ഞാന്‍ ഇല്ലാത്തത് കൊണ്ടാണ് ഓസ്ട്രേലിയയുമായി തോറ്റതെന്ന് ഹര്ബജന്
ശരിയാണ്. ഹര്ബജന് ഉണ്ടായിരുന്നെങ്കില്‍ തോല്‍ക്കേണ്ടി
വരുമായിരുന്നില്ല. അതിനു മുമ്പ് തന്നെ അവരുമായി തല്ലിപ്പിരിയുമായിരുന്നു.
ഗുണപാഠം: തോല്‍ക്കുമെന്നുറപ്പുള്ള കളിയില്‍ ഹര്‍ഭജനെ കൂടെ കൂട്ടുക!








6 മറുമൊഴികള്‍:
മിണ്ടരുത്..!
ലോകകപ്പ് നേടിയപ്പോള്‍ ആരോ പ്രാകിയതാ...
ഹഹ...
ഇനി ഒരു മാന്ത്രിക യന്ത്രം കെട്ടേണ്ടി വരും...
ithellam strategy yude bhaagamaanu.. :)
njan onnum mindynnilla..... pinne blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY ..... vayikkumallo............
കൊള്ളാം! ഞാനും കൂടുന്നുണ്ട്. ഇവിടെയും വരുമല്ലോ? http://pheonixman0506.blogspot.com/2012/01/blog-post_28.html and http://pheonixman0506.blogspot.com/2011/09/blog-post.html also http://pheonixman0506.blogspot.com/2011/08/blog-post.html
buy tramadol online cod overnight tramadol narcotic - tramadol lethal dose
Post a Comment