shamsiswanam - read@ur own risk :)
ഒരുത്തിയെ പ്രേമിച്ചു മറ്റൊരുത്തിയെ കല്യാണം കഴിച്ചു
ജീവിക്കുന്നതിനിടയില്‍ വേറൊരുത്തിയെ പിഴപ്പിച്ചു കുഞ്ഞുണ്ടാക്കുന്ന
മീശനായകന്മാരുടെ മഴുമോന്തയുടെ ക്ലോസ്-അപ്പ് ഷോട്ടുകളും തോരാത്ത കണ്ണീരിന്റെ പ്രവാഹവുമാണ്
നമ്മളെ
സംബന്ധിച്ചേടത്തോളം സീരിയല്‍ എന്നത്. അത്തരമൊരു സീരിയലിനെക്കുറിച്ച് ചര്‍ച്ച ചെയ്തു പൈങ്കിളിയുടെ ബ്ലോഗ്
അംബാസിഡറായി ആളെക്കൂട്ടാന്‍ എനിക്കുദ്ദേശമില്ല.