shamsiswanam - read@ur own risk :)
Pages
Home
logo
Showing posts with label
shamzi
.
Show all posts
Showing posts with label
shamzi
.
Show all posts
Monday, 7 January 2013
ഹൈദരാബാദിലെ ‘മുസ്ലിം’ തൊഗാഡിയ
Monday, January 07, 2013
Akbaruddin Owaisi
,
Hate Speech
,
hindutwa
,
islam
,
jamat e islami
,
ndf
,
shamsiswanam
,
shamzi
,
പ്രതികരണം
,
ലേഖനം
ഒരു
മൈക്കും
കേള്
ക്കാന്‍
ഇത്തിരി
ആള്
ക്കൂട്ടവുമായാല്
പിന്നെ
വായ്ക്കു
വന്നത്
കോതയ്ക്ക്
പാട്ടെന്ന
രൂപത്തിലുള്ള
പ്രാസംഗികന്മാരായിരുന്നു
സ്വാതന്ത്ര്യാനന്തര
ഇന്ത്യയെ
കത്തിക്കാന്‍
തീപ്പെട്ടിയുമായി
ഇറങ്ങിത്തിരിച്ചവരില്‍
പ്രമുഖര്‍
.
നാടിന്റെ
ചരിത്രമോ
സാമൂഹിക
ഭദ്രതയുടെ
ഭാവിയോ
ഒന്നും
പ്രശ്നമല്ലാത്ത
ഇക്കൂട്ടര്‍
ആള്
ക്കൂട്ട
മന
:
ശ്ശാസ്ത്രവും
വാക്കുകളെ
യഥേഷ്ടമെടുത്തുപയോഗിക്കാനുള്ള
കഴിവും
സമന്വയിപ്പിച്ച്
പച്ച
മാംസം
കത്തിയെരിയുന്നതില്
കൗതുകം
കണ്ടെത്തിയവരായിരുന്നു
.
ഇങ്ങ്
നമ്മുടെ
കൊച്ചു
കേരളത്തില്‍
പോലും
.
അബ്ദുന്നാസര്‍
മഅദനി
എന്ന
മത
പ്രാസംഗികന്
മുസ്
ലിം
യുവാക്കള്‍
ക്കിടയില്
ഒരാവേശമായി
പടര്
ന്നു
കയറിയത്
ഇതേ
ചേരുവകള്‍
വിളക്കിച്ചേര്‍ത്തു
കൊണ്ടായിരുന്നുവെന്നത്
ചരിത്രം
.
അന്നും
കേരളം
ഉത്തരേന്ത്യയാവാതെ
നിന്നത്
ഇവിടുത്തെ
ഹിന്ദുക്കളടക്കമുള്ള
മത
സമൂഹങ്ങളുടെയും
മത
നിരപേക്ഷ
പ്രസ്ഥാനങ്ങളുടെയും
സമയോചിത
ഇടപെടല്‍
ഒന്ന്
കൊണ്ട്
മാത്രമായിരുന്നു
.
Email This
BlogThis!
Share to X
Share to Facebook
Share to Pinterest
Read More
.
Wednesday, 26 December 2012
ടീക്ക് ഹെ..ഒരു ഹൈ ലെവല് റിയാലിറ്റി ഷോ
Wednesday, December 26, 2012
india
,
manmohan
,
media
,
shamsiswanam
,
shamzi
,
social media
,
ആക്ഷേപഹാസ്യം
,
നര്‍മം
അപ്പൊ
തുടങ്ങാം
അല്ലേ സാറേ
..?
ആ
മാഡമിങ്ങ്
എത്തിക്കോട്ടെടോ
?
തനിക്കെന്താണിത്ര
തിരക്ക്?
സാറേ
പോയിട്ടു
വേറെ
പണിയുള്ളതാ
..
എന്താടോ
തനിക്കിത്ര
മെനക്കെട്ട
പണി
?
ഒരു
സ്റ്റിങ്ങ്
ഓപ്പറേഷനുണ്ട്
.
Email This
BlogThis!
Share to X
Share to Facebook
Share to Pinterest
Read More
.
Sunday, 25 November 2012
ആം ആദ്മിയും ആര്ഷ ഭാരതവും പിന്നെ കുറേ പാര്ട്ടികളും
Sunday, November 25, 2012
Aam Aadmi Party
,
anna hazare
,
Aravind Kejrival
,
bjp
,
congress
,
jamat e islami
,
shamsiswanam
,
shamzi
,
ആക്ഷേപഹാസ്യം
,
നര്‍മം
നൂഡില്‍
സ്
ഉണ്ടാക്കുന്ന
ലാഘവത്തോടെയാണ്
ആളുകളിപ്പോള്‍
രാഷ്ട്രീയ
പാര്ട്ടിയുണ്ടാക്കുന്നത്
.
പല
പാര്
ട്ടികളുടെയും
വാര്
ഷികം
കൊണ്ടാടുമ്പോഴാണ്
അതെന്തിനാണ്
പിറവിയെടുത്തത്
എന്ന്
സ്ഥാപിച്ചവര്‍
ക്കു
തന്നെ
ബോധ്യപ്പെടാറുള്ളത്
.
അങ്ങിനെയും
ബോധ്യം
വരാതെ
അകാലത്തില്‍
മൃതിയടഞ്ഞു
പോയവയും
ഉണ്ട്
കുറേയെണ്ണം
.
എന്നാല്‍
ആം
ആദ്മിയുടെ
(
ഇസ്പേഡ്
ഏഴാം
കൂലികള്‍
)
അവസാന
അത്താണിയായ
അരവിന്ദ്
കെജ്രിവാളും
കൂട്ടരും
പാര്ട്ടിയുണ്ടാക്കിയിരിക്കുന്നത്
ലക്ഷ്യങ്ങളൊന്നും
ഇല്ലാതെയല്ല
.
ഇന്ത്യയെ
അഴിമതി
മുക്ത
രാജ്യമാക്കി
കുളിപ്പിച്ചു
കിടത്തുക
എന്ന
'
ഒരിക്കലും
നടക്കാത്ത
സ്വപ്നം
'
കണ്
കുളിര്
ക്കെ
പുലര്
ന്നു
കാണുവാനാണ്
അദ്ദേഹം
ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്
.
അല്ലാതെ
സത്യമായിട്ടും
വേറെ
ദുരാഗ്രഹങ്ങളൊന്നും
(
പാര്
ലമെന്ററി
വ്യാമോഹം
എന്ന്
പച്ച
മലയാളം
)
ആം
ആദ്മിക്കാരനില്ല
..
Email This
BlogThis!
Share to X
Share to Facebook
Share to Pinterest
Read More
.
Tuesday, 20 November 2012
സുഹൃത്തേ, ഇവിടെയുമുണ്ട് കുറേ മലാലമാര്
Tuesday, November 20, 2012
Facebook
,
israel
,
Palastine
,
palastine red crescent society
,
shamsiswanam
,
shamzi
,
war
,
പ്രതികരണം
,
ലേഖനം
ഞാനിതെഴുതുമ്പോഴും
ഗസ്സയിലെ
കുഞ്ഞുങ്ങള്‍
പേടിയോടെ
മേല്‍
ക്കൂരകള്
ക്ക്
മീതെ
കണ്ണും
നട്ടിരിക്കുകയാണ്
.
ഏതു
നിമിഷവും
തങ്ങളുടെ
നേര്
ക്ക്
വരാനിടയുള്ള
ഷെല്ലിന്റെ
ഇരമ്പലുകള്‍
ക്ക്
കാതോര്
ത്തു
കൊണ്ട്
..!
തലക്കു
മുകളില്‍
മരണം
തത്തിക്കളിക്കുകയെന്നത്
നമുക്കൊന്നും
ചിന്തിക്കാവുന്ന
കാര്യമല്ല
.
പക്ഷെ
തലമുറകളായി
ഫലസ്തീനിലെ
കുഞ്ഞുങ്ങളുടെ
വിധി
അതാണ്
.
യുദ്ധത്തിന്റെ
കെടുതികളും
അതിന്റെ
ഭയാനതകളും
കേട്ടും
വായിച്ചും
മാത്രം
വളര്
ന്ന
നമുക്ക്
അതിന്റെ
വേദന
എത്രത്തോളം
തീവ്രമാണെന്ന്
അനുഭവപ്പെടുക
സാധ്യമല്ല
.
ചുണ്ടില്‍
ഒരു
കാട്ടാളച്ചിരിയുമായി
പിഞ്ചു
പൈതലിന്റെ
തലയോട്ടിക്ക്
മീതെ
തോക്കിന്
കുഴല്‍
വെക്കുന്ന
വന്യത
സിനിമകളിലെ
വെളിച്ച
വിന്യാസത്തിലൂടെയുള്ള
പേടിപ്പെടുത്തലില്‍
മാത്രമേ
നാം
കണ്ടു
ശീലിച്ചിട്ടുള്ളൂ
.
പുറത്തേക്കു
ചിതറിത്തെറിച്ച
തലച്ചോറും
പാതി
വെന്ത
ശരീരവുമായി
തന്റെ
മടിയില്‍
ക്കിടക്കുന്ന
പൊന്നോമനയെ
,
അവന്റെ
കുസൃതികളെ
ഓര്
മിച്ചു
കരയുന്ന
അമ്മമാരുടെ
ചിത്രം
നമ്മുടെ
മനസ്സില്‍
ഒരു
ചലനവും
സൃഷ്ടിക്കുന്നില്ല
.
കുഞ്ഞുങ്ങളുടെ
രക്തക്കറ
പുരണ്ട
ചിത്രങ്ങള്‍
ഷെയര്‍
ചെയ്ത്
നാം
അവരോടു
ഐക്യദാര്
ഡ്യം
പ്രകടിപ്പിക്കുകയാണോ
അല്ലെങ്കില്‍
അതോരാഘോഷമാക്കുകയാണോ
സത്യത്തില്‍
ചെയ്യുന്നത്
?
Email This
BlogThis!
Share to X
Share to Facebook
Share to Pinterest
Read More
.
Tuesday, 13 November 2012
മന്ത്രിയുടെ മനോവിഭ്രാന്തി അഥവാ പ്രവാസിയുടെ തലവിധി!
Tuesday, November 13, 2012
air india
,
dubai
,
emirates
,
Facebook
,
gulf
,
india
,
shamsiswanam
,
shamzi
,
vayalar Ravi
,
പ്രതികരണം
,
വയലാര്‍ രവി
,
വിദേശ കാര്യം
അരിയും
തിന്നു
ആശാരിച്ചിയേയും
കടിച്ചു
പിന്നെയും
മന്ത്രിക്ക്
കലിപ്പ്
തീരണില്ലെന്ന്
പറഞ്ഞത്
പോലെയാണ്
കഴിഞ്ഞ
ദിവസ
ത്തെ
സംഭവ
വികാസങ്ങള്‍
.
സോഷ്യല്‍
മീഡിയയിലുന്നയിച്ച
പ്രശ്നങ്ങളെക്കുറിച്ച്
ആരാഞ്ഞ
മാധ്യമ
പ്രവര്
ത്തകര്
ക്ക്
നേരെ
സന്തോഷ്
പണ്ഡിറ്റിനെ
അനുസ്മരിപ്പിക്കും
വിധമുള്ള
പ്രകടനമായിരുന്നു
നമ്മുടെ
മന്ത്രിയദ്ദേഹം
നടത്തിക്കളഞ്ഞത്
.
ആ
ഭാവാഭിനയമാണിപ്പോള്
ഫെയ്സ്ബുക്കിലെ
ലീഡിംഗ്
വീഡിയോ എന്നറിയുമ്പോള്‍
എത്രമാത്രം
ജനങ്ങള്‍
അങ്ങേരെ
‘
ഇഷ്ട’പ്പെടുന്നുണ്ടെന്ന്
ഊഹിക്കാം
.
Email This
BlogThis!
Share to X
Share to Facebook
Share to Pinterest
Read More
.
Wednesday, 7 November 2012
'മാറ്റ'മില്ലാതെ വീണ്ടും!
Wednesday, November 07, 2012
america
,
bin ladan
,
mubarak
,
obama
,
osama
,
politics
,
shamsiswanam
,
shamzi
,
terrorism
,
wallstreet
,
പ്രതികരണം
,
ലേഖനം
,
വിദേശ കാര്യം
തിരഞ്ഞെടുപ്പവലോകനങ്ങള്
പോസ്റ്റ്
മോര്
ട്ടം
പോലെയാണ്
.
എന്താണ്
സംഭവിച്ചതെന്ന്
പറയാന്‍
മാത്രം
കഴിയുന്നവ
.
ഈ
പോസ്റ്റ്
മോര്
ട്ടം
റിപ്പോര്
ട്ടുകള്
അടുത്ത
തെരഞ്ഞെടുപ്പാകുമ്പോഴേക്ക്
ജനങ്ങള്‍
മറക്കാറാണ്
പതിവ്.
അത്
കൊണ്ട്
തന്നെ
തെരഞ്ഞെടുപ്പു
സമയം
പത്ര
മാധ്യമങ്ങള്‍
കൊണ്ടു
നടന്നതും
അല്ലാത്തതുമായ
കാര്യങ്ങളാണ്
തങ്ങളുടെ
ജയ
-
പരാജയങ്ങള്‍
ക്കു
നിമിത്തമായത്
എന്നാണ്
ഓരോ
മത്സരാര്
ഥിയും
അവകാശപ്പെടാറുള്ളത്
.
ഇതാണ്
തെരഞ്ഞെടുപ്പവലോകനങ്ങളുടെ
ഒരു
സാമാന്യ
വീക്ഷണം
.
നമ്മുടെ
പഞ്ചായത്ത്
തെരഞ്ഞെടുപ്പിലെങ്കിലും
തോല്
വിയുടെയും
ജയത്തിന്റെയും
കാരണങ്ങള്‍
ഒരിക്കലും
റ്റാലിയാവാത്തതിന്റെ
കാരണവും
ഒരു
പക്ഷെ
അതാവാം
.
Email This
BlogThis!
Share to X
Share to Facebook
Share to Pinterest
Read More
.
Monday, 5 November 2012
പ്രിയപ്പെട്ട രവിയേട്ടന്...സ്നേഹപൂര്‍വ്വം മല്ലൂസ്
Monday, November 05, 2012
air india
,
dubai
,
emirates
,
Facebook
,
gulf
,
india
,
shamsiswanam
,
shamzi
,
vayalar Ravi
,
ആക്ഷേപഹാസ്യം
,
നര്‍മം
,
വയലാര്‍ രവി
,
വിദേശ കാര്യം
എത്രയും
ബഹുമാനപ്പെട്ട
ഞങ്ങളുടെ
രവിയേട്ടന്
വായിക്കുവാന്‍
ഞങ്ങള്‍
കുറച്ച്
കള്‍ച്ചെര്ഡ്
പ്രവാസി
മല്ലൂസ്
എഴുതുന്നത്
(
ക്ഷമിക്കണം
,
ഗള്
ഫുകാരനായത്
കൊണ്ട്
ഇപ്പോഴും
കത്തെഴുത്ത്
ആ
പഴയ
പാട്ടിന്റെ
ഈണത്തിലേ
വരൂ
.
ഓരോരോ
ദുശ്ശീലങ്ങളേ
!) .
താങ്കള്‍
ക്കും
കേരളത്തിലെ
മറ്റു
രാഷ്ട്രീയക്കാര്‍
ക്കും
എന്നത്തെയും
പോലെ
പരമ
സുഖമെന്ന്
തന്നെ
കരുതട്ടെ
.
പ്രവാസിയായിരിക്കുന്നേടത്തോളം
കാലം
നിങ്ങളെയൊന്നും
കഷ്ടപ്പെടുത്താന്‍
ഞങ്ങളുടെ
മനസ്സ്
അനുവദിക്കുകയില്ല
.
വെറുമൊരു
പ്രവാസിയായ
എനിക്ക്
താങ്കള്‍
ക്കു
കത്തെഴുതാന്‍
കഴിഞ്ഞതില്‍
അങ്ങേയറ്റം
ചാരിതാര്
ത്ഥ്യം
തോന്നുന്നു
.
കഫ്ടീരിയ
നടത്തുന്ന
ഹംസക്കാന്റെ
ഭാഷയില്‍
പറഞ്ഞാല്‍
ഇളയ
മോളെ
കല്യാണം
കഴിപ്പിച്ചയച്ച
സുഖം
! ('
എളേ
മോളെ
ബായിച്ച്
വിട്ട
സൊഗം
'
എന്ന്
നാദാപുരം
ഭാഷ്യം
).
Email This
BlogThis!
Share to X
Share to Facebook
Share to Pinterest
Read More
.
Older Posts
Home
Popular
Tags
Blog Archives
share the risk
Follow us on Facebook
Follow us on Twitter
Follow us on Google+
Web Toolbar by Wibiya
മാര്‍ക്സ് അല്ല; മതമാണ് ശരി!
ഈ കഴിഞ്ഞ സി. പി. എം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നു ' മാര്‍ക്സാണ് ശരി ' എന്ന പ്രമേയം. 2007 ല്‍ അമേരിക്കയില്‍...
'മാറ്റ'മില്ലാതെ വീണ്ടും!
തിരഞ്ഞെടുപ്പവലോകനങ്ങള് പോസ്റ്റ് മോര് ട്ടം പോലെയാണ് . എന്താണ് സംഭവിച്ചതെന്ന് പറയാന്‍ മാത്രം കഴിയുന്നവ . ഈ പോസ്റ്റ് മ...
ഏട്ടനെ അവര്‍ക്ക് കൊല്ലാനേ കഴിയൂ..തോല്‍പ്പിക്കാനാവില്ല!
പുലരി തേടിയുള്ള യാത്രയില്‍ ഞങ്ങളും വീണു പോയേക്കാം പക്ഷെ.. കാലത്തിന്റെ ചുമരില്‍ ഞങ്ങള്‍ കര്‍മം കൊണ്ട് കുറിച്ചിടും.. ' കൊല്ലാം പ...
ഉസ്താദേ, എന്താണാ വാക്കിന്റെ അര്‍ത്ഥം?
ഒരു പാട് കെട്ടുമാമാങ്കങ്ങളും ആഘോഷരാവുകളും കണ്ടു മതിമറന്ന കേരളത്തിന്റെ തലസ്ഥാന നഗരി കഴിഞ്ഞ ദിവസം മറ്റൊരു മാമാങ്കത്തിന് കൂടി സാക്ഷിയായി. ഒരു ...
വരുന്നൂ..മുസ്ലിം 'ഫെയ്സ്ബുക്ക്'!
ഫെയ്സ്ബുക്ക് യുഗത്തില്‍ നമ്മുടെ സമയത്തിന്റെ നല്ലൊരു പങ്കും അപഹരിക്കുന്നത് സോഷ്യല്‍ നെറ്റ്വര് ക്കുകളാണെന്ന കാര്യത്തില്‍ സംശയമ...
ഹൈദരാബാദിലെ ‘മുസ്ലിം’ തൊഗാഡിയ
ഒരു മൈക്കും കേള് ക്കാന്‍ ഇത്തിരി ആള് ക്കൂട്ടവുമായാല് പിന്നെ വായ്ക്കു വന്നത് കോതയ്ക്ക് പാട്ടെന്ന രൂപത്തിലുള്ള പ്രാസംഗികന്മാര...
108 കോടി വിഡ്ഢികളേ..നാണം തോന്നുന്നില്ലേ നിങ്ങള്‍ക്ക്?
വെളുപ്പാന്‍ കാലത്ത് പത്രം നിവര്‍ത്തി ഗ്രഹരാശി നോക്കി, ഇന്നത്തെ ദിവസം നന്നല്ലെന്നു വിധിയുമെഴുതി ക്ലബ്ബില്‍ പോയി കാരംസ് കളിക്കുന്ന ഗൃഹനാഥന...
ദൈവത്തിന്റെ ഹമീദിയന്‍ മാതൃകകള്‍
ദൈവസങ്കല്പം ദൈവ വിശ്വാസികളേക്കാളേറെ കൊണ്ട് നടക്കാറുള്ളത് ദൈവമില്ലെന്നു പറഞ്ഞു നടക്കുന്നവരാണ്. ദൈവം എങ്ങിനെയാകണം എങ്ങിനെയായിക്കൂടാ എന്നതിന...
വക്താക്കളിലെ അശ്ലീലങ്ങളും എ. കെ. ജി സെന്ററിലെ ഡാര്‍വിനും
കോണ്ഗ്രസ്സുകാര് അങ്ങിനെയാണ്. ജനങ്ങളെ സേവിച്ചില്ലെങ്കില്‍ ഉറക്കം കിട്ടില്ലവര്‍ക്ക്. ഉജാല സ്റ്റിഫ്ഫ് ആന്റ് ഷൈന്‍ മുക്കിപ്പിഴിഞ്ഞ (കഞ്ഞിയൊക്...
ഫെയ്സ് ബുക്കികളോട് 10 കല്പനകള്
ഇ ന്നലെ വൈകിട്ട് അങ്ങാടിയില്‍ നിന്നും വരുന്ന വഴി ലാവലിന്‍ വായന ശാലയില്‍ നിന്നും ശബ്ദ കോലാഹലം കേട്ട് ജനാല വഴി ഞാനൊന്ന് കണ്ണ് ഫോക്കസ് ചെയ...
shamsiswanam. Powered by
Blogger
.
..യെവനാണ് നിങ്ങ പറഞ്ഞ ബ്ലോഗര്‍!!
View my complete profile
സഹിക്കാന്‍ തീരുമാനിച്ചവര്‍
ഇതു വഴിയേ വന്നവര്‍
Feedjit Live Blog Stats
മേയുന്നവര്‍
ONLINE CASINO
Labels
Aam Aadmi Party
(1)
advani
(2)
aethiest
(3)
air india
(2)
Akbaruddin Owaisi
(1)
america
(7)
anna hazare
(3)
Aravind Kejrival
(1)
archives
(1)
ashfak
(1)
asianet
(1)
asif ali zardari
(1)
august 15
(1)
australia
(1)
baba ramdev
(2)
bin ladan
(3)
bjp
(4)
blog
(2)
ccl
(1)
celibration
(3)
children
(1)
china
(1)
clash
(2)
congress
(6)
couple
(1)
cpm
(10)
cricket
(3)
culture
(4)
dam
(1)
debate
(2)
dhoni
(1)
dravid
(1)
dubai
(9)
economy
(6)
eid
(2)
ek
(1)
election
(2)
emirates
(3)
experience
(6)
Facebook
(8)
fake encounter
(3)
fashion
(1)
father
(3)
fatherhood
(2)
fight
(2)
film
(2)
friends
(3)
fun
(4)
game
(1)
gandhi
(2)
gilani
(1)
god
(4)
greetings
(1)
gujarat
(2)
gulf
(2)
gym
(1)
handloom
(1)
hasan
(1)
Hate Speech
(1)
hindustan
(2)
hindutwa
(2)
husband
(1)
independence day
(3)
india
(27)
ipl
(1)
ishrat jahan
(1)
islam
(17)
israel
(1)
jail
(1)
jama'th
(2)
jamat e islami
(7)
jasmine
(1)
javed shaikh
(1)
kanthapuram
(2)
karnataka
(2)
katju
(1)
kaumudi
(1)
kera
(1)
kerala
(14)
kiran bedi
(1)
Kish
(1)
kseniya bubenko
(1)
ksu
(1)
love
(1)
love jihad
(1)
mahe
(1)
mail
(2)
malayali
(1)
manmohan
(3)
manorama
(1)
marriage
(2)
martyers
(1)
marxism
(8)
mathrubhumi
(1)
media
(8)
memory
(6)
mk muneer
(2)
modi
(2)
mohammad
(3)
mubarak
(2)
muhammed
(2)
mujahid
(1)
mullapperiyaar
(1)
murder
(2)
murdoch
(1)
muslim league
(5)
ndf
(5)
news paper
(2)
nostalgia
(5)
obama
(3)
Omar
(1)
onjiyam
(1)
osama
(2)
paadheyam
(2)
pakistan
(1)
Palastine
(1)
palastine red crescent society
(1)
paradox
(2)
peace convention
(1)
pinarayi
(2)
police
(2)
politics
(17)
prayer
(2)
protest
(1)
punnol
(1)
radhayatra
(1)
rakhi
(2)
ramadan
(3)
religion
(5)
rss
(1)
rupee
(2)
sachin
(1)
saman
(1)
samastha
(1)
satire
(9)
scam
(3)
school
(2)
sehwag
(1)
Series
(1)
shamsiswanam
(50)
shamzi
(45)
sheikh mohammad
(1)
singhvi
(1)
slim beauty
(1)
social media
(2)
sports
(2)
ssf
(1)
strike
(3)
sunni
(1)
t. p. chandraseksharan
(2)
taliban
(2)
terrorism
(2)
thalassery
(2)
time magazine
(1)
torture
(1)
traveling
(1)
tv
(1)
uae
(1)
udf
(2)
Umar
(1)
vayalar Ravi
(2)
vs
(1)
wallstreet
(2)
war
(1)
waste dumping
(1)
wedding
(1)
wife
(1)
wishes
(3)
wokers
(1)
workers
(1)
world
(1)
youth
(1)
zakir naik
(1)
ആക്ഷേപഹാസ്യം
(9)
നര്‍മം
(9)
പ്രതികരണം
(11)
ലേഖനം
(15)
വയലാര്‍ രവി
(2)
വിദേശ കാര്യം
(3)
Blog Archive
▼
2013
(1)
▼
January
(1)
ഹൈദരാബാദിലെ ‘മുസ്ലിം’ തൊഗാഡിയ
►
2012
(30)
►
December
(1)
►
November
(5)
►
October
(2)
►
July
(2)
►
June
(2)
►
May
(2)
►
April
(6)
►
March
(5)
►
February
(2)
►
January
(3)
►
2011
(30)
►
December
(6)
►
November
(4)
►
October
(3)
►
August
(3)
►
July
(6)
►
June
(5)
►
May
(3)